Surprise Me!

സിവ ധോണിയുടെ 'കമോൺ ഹാർദിക്' വീഡിയോ വൈറൽ | Oneindia Malayalam

2018-06-30 450 Dailymotion

MS Dhoni's daughter Ziva cheers for Hardik Pandya <br />അയർലന്റിനെതിരായ മത്സരത്തിൽ വെറും പത്ത് പന്തിൽ 32 റൺസ് നേടി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് യുവതാരം ഹാർദ്ദിക് പാണ്ഡെ. മത്സരത്തിനിടെ കമോൺ കമോൺ ഹാർദിക് എന്ന് വിളിച്ച് കൂവുന്ന സിവയാണ് വീഡിയോയിൽ ഉള്ളത്. <br />#Ireland

Buy Now on CodeCanyon